{"product_id":"rich-dads-cashflow-quadrant-malayalam","title":"Rich Dad'S Cashflow Quadrant (Malayalam)","description":"\u003ch2\u003e\u003cstrong\u003eRich Dad's Cashflow Quadrant (Malayalam)\u003c\/strong\u003e\u003c\/h2\u003e\u003cp\u003e\u003cstrong\u003eDescription \u0026amp; Features:\u003c\/strong\u003e\u003cbr\u003eഎങ്ങിനെ ചിലർ കുറച്ചു ജോലി ചെയ്ത്, കൂടുതൽ സമ്പാദിച്ച്, കുറവ് നികുതി കൊടുത്ത്, സാമ്പത്തികസ്വാതന്ത്ര്യം നേടാൻ പഠിക്കുന്നതെന്ന് വെളിപ്പെടുത്തുന്നു. നിങ്ങൾ എപ്പോഴെങ്കിലും സ്വയം ഇത്തരം ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ടോ? * എന്തുകൊണ്ട് ഭൂരിഭാഗം നിക്ഷേപകരും പണം നഷ്ടപ്പെടുത്തുമ്പോൾ ചില നിക്ഷേപകർ മാത്രം കുറഞ്ഞ നഷ്ടസാധ്യതയിൽ ഒരുപാട് സമ്പാദിക്കുന്നു? * എന്തുകൊണ്ട് ചിലർ ജോലികൾ മാറിക്കൊണ്ടിരിക്കുമ്പോൾ മറ്റു ചിലർ ജോലി ഉപേക്ഷിച്ച് ബിസിനസ്സ് സാമ്രാജ്യങ്ങൾ പടുത്തുയർത്തുന്നു? * വ്യവസായ യുഗത്തിൽ നിന്നും വിവരസാങ്കേതിക യുഗത്തിലേയ്ക്കുള്ള മാറ്റം എന്നേയും എന്റെ കുടുംബത്തിനേയും എങ്ങിനെ ബാധിക്കുന്നു? * എങ്ങിനെ ഈ മാറ്റം എന്റെ ഗുണത്തിനായി ഉപയോഗപ്പെടുത്തി സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കാം? പണമൊഴുക്കിന്റെ ചതുരങ്ങൾ എഴുതിയിരിക്കുന്നത് തൊഴിൽ സുരക്ഷയ്ക്ക് അപ്പുറം പോയി സാമ്പത്തിക സ്വാതന്ത്ര്യത്തിലേയ്ക്കുള്ള നിങ്ങളുടെ സ്വന്തം വഴി കണ്ടെത്താനും നിങ്ങളുടെ സാമ്പത്തിക ഭാവിയുടെ നിയന്ത്രണം ഏറ്റെടുക്കാനും സഹായിക്കുന്നതിനു വേണ്ടിയാണ്.\u003c\/p\u003e\u003cp\u003e\u003cstrong\u003eDimensions :\u003c\/strong\u003e 20.3 x 12.7 x 1.3 cm\u003c\/p\u003e\u003cp\u003e\u003cstrong\u003eISBN:\u003c\/strong\u003e 9789390085934\u003c\/p\u003e\u003cp\u003e\u003cstrong\u003eNumber of Pages:\u003c\/strong\u003e 342\u003c\/p\u003e\u003cp\u003e\u003cstrong\u003ePublication Date:\u003c\/strong\u003e 2021-02-25\u003c\/p\u003e\u003cbr\u003e\u003cp\u003e\u003cstrong\u003eLegal Disclaimer:\u003c\/strong\u003e Product images are for illustrative purposes only. Images\/packaging\/ labels may vary from time to time due to changes made by the manufacturer's manufacturing batch and location. \u003c\/p\u003e","brand":"Dista","offers":[{"title":"Paperback","offer_id":49611632214255,"sku":"9390085934","price":16.42,"currency_code":"USD","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0805\/5177\/2399\/files\/61LUcEH_maL.jpg?v=1780045917","url":"https:\/\/5ncjz1-5s.myshopify.com\/products\/rich-dads-cashflow-quadrant-malayalam","provider":"Zkart","version":"1.0","type":"link"}